Posted On
date_range Updated On
date_range കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഞായറാഴ്ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (ഗ്രോസറി ഷോപ്പ്) നടത്തുകയായിരുന്നു.
ഭാര്യ: ബുഷ്‌റ, മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയ വളപ്പ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.