Posted On
date_range Updated On
date_range വള്ളുവമ്പ്രം പ്രവാസി കൂട്ടായ്മ വാർഷികം ആഘോഷിച്ചു
ജിദ്ദ: സൗദി വള്ളുവമ്പ്രം പ്രവാസി കൂട്ടായ്മ 31ാം വാർഷികവും ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു. ജിസാൻ പ്രതിനിധി റഫീഖ് ഉദ്ഘാടനം ചെയ്തു.
പി. അബ്ബാസ് ജിസാൻ, യു. പി സുലൈമാൻ ഖമീസ്, കെ. ശറഫുദ്ദിൻ ദമ്മാം, മജീദ് ബക്സർ റിയാദ്, പി ടി യഹ്യ , ഹസ്സൻ , ഇബ്രാഹിം നെല്ലിക്കാട്ട്, യാസർ , കല്ലായി സൈദ്, എൻ. എം ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ മേഖലകളിലെ മികവിന് ഹനീഫ മൊഴികൽ, സൽമാൻ ചെകുള, അഷ്റഫ് മൊഴികൽ എന്നിവരെ ആദരിച്ചു. ഫുട്ബാൾ മത്സരത്തിൽ ആക്ടീവ് എഫ്. സി വിജയികളായി. പ്രസിഡൻറ് കാവിൽ അലി അധ്യക്ഷത വഹിച്ചു. മുനീർ മുസ്ലിയാരകത്ത്, ശുഹൈബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.