ജിദ്ദയിലും മക്കയിലും മഴ

കാറ്റും ഇടി​​യോട്​ കൂടിയ മഴയാണുണ്ടായത്​
ജിദ്ദ: ജിദ്ദയിൽ ഇടിയും മഴയും. ബുധനാഴ്​ച രാത്രി 8.45 ഒാടെയാണ്​ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കാറ്റും ഇടി​​യോട്​ കൂടിയ മഴയുണ്ടായത്​.
മക്കയിൽ ആലിപ്പഴ വർഷവും മഴയുമുണ്ടായിരുന്നു. ത്വാഇഫി​​​െൻറ വിവിധ ഭാഗങ്ങളിലും ബുധനാഴ്​ച മഴ ലഭിച്ചു. മക്ക മേഖലയിൽ മഴക്ക്​ സാധ്യതയുണ്ടാകുമെന്ന്​ കാലാവസ്​ഥ അധികൃതർ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേ തുടർന്ന്​ ആവശ്യമായ മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസ്​ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്നു. ചില ഭാഗങ്ങളിൽ വൈദ്യുതി നിലച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി

Tags:    
News Summary - jidda makka rain-saudi-sadi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.