ജിദ്ദ കെ.എം.സി.സി സംഗമവും യാത്രയയപ്പും

ജിദ്ദ: കെ.എം.സി.സി പേങ്ങാട് ജിദ്ദ സംഗമവും മുൻ ട്രഷറർ കൊറ്റങ്ങോടൻ ബാവക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ജിദ്ദ ജാമിഅയിൽ നടന്ന പരിപാടിയിൽ ഹസ്സൻകോയ അധ്യക്ഷം വഹിച്ചു. അബ്​ദുൽ നാസിർ സ്വാഗതം പറഞ്ഞു. ഹബീബ് റഹ്‌മാൻ ഉദ്​ഘടനം ചെയ്തു. ടി. ബഷീർ, ​െക. ഷാജി, അറാഫത്, എന്നിവർ സംസാരിച്ചു. ഹസ്സൻ കോയ ഉപഹാരം നൽകി. ബാവ നന്ദി പറഞ്ഞു.

Tags:    
News Summary - jidda kmcc sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.