ജിദ്ദ ബ്രദേഴ്സ് ക്ലബ് ജഴ്സി പ്രകാശനം ഇന്ത്യൻ ടീം യുവതാരം വി.പി. സുഹൈർ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ജഴ്സി പ്രകാശനം
ജിദ്ദ: ഫുട്ബാൾ കൂട്ടായ്മയായ ജിദ്ദ ബ്രദേഴ്സ് ക്ലബ് (ജെ.ബി.സി) ജഴ്സി പ്രകാശനം ചെയ്തു. ഇന്ത്യൻ ടീം യുവതാരവും ഐ.എസ്.എൽ സ്റ്റാറുമായ വി.പി. സുഹൈർ ആണ് പ്രകാശനം നിർവഹിച്ചത്. ക്ലബിലെ സീനിയർ കളിക്കാരനും മുൻ സെവൻസ് താരവുമായ ഷറഫ് പൂക്കുത്ത് ആദ്യ ജഴ്സി ഏറ്റുവാങ്ങി. പ്രസിഡന്റ് ഫസൽ, സെക്രട്ടറി ഷാഫി മഞ്ചേരി, ക്ലബ് എക്സിക്യൂട്ടിവ് മെംബർമാരായ ഖാലിദ് കോട്ടപ്പുറം, നവാസ്, ഷാജഹാൻ, നിസ്നു ഹുസൈൻ, ലുഖ്മാൻ, സാദിഖ്, നിസാർ ബാപ്പു എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കലാപരിപാടിക്ക് ടീം മാനേജർ റിയാസ് മലപ്പുറം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.