ജിദ്ദ വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തക സംഗമത്തിൽ സംബന്ധിച്ചവർ
Posted On
date_range Updated On
date_range ജിദ്ദ വെട്ടത്തൂർ കെ.എം.സി.സി പ്രവർത്തക സംഗമം
ജിദ്ദ: വെട്ടത്തൂർ പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി പ്രവർത്തക സംഗമം ഹംദാനിയ ഇസ്തിറാഹയിൽ നടന്നു. മണ്ഡലം പ്രസിഡൻറ് മുഹമ്മദലി ടി.എൻ. പുരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദലി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ലത്തീഫ് കാപ്പുങ്ങൽ, മുസ്തഫ കോയിശ്ശീരി, സക്കീർ മണ്ണാർമല, അലി ഹൈദർ താഴെക്കോട്, മുഹ്സിൻ മുള്യാകുർശ്ശി എന്നിവർ സംസാരിച്ചു. ഫിറോസ് അറബി സ്വാഗതവും അർഷിദ് വെട്ടത്തൂർ നന്ദിയും പറഞ്ഞു. പരിപാടിയിൽ ഫുട്ബാൾ മത്സരവും നീന്തലും സംഗീത വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.