തരുൺ രത്നാകരൻ (പ്രസിഡന്റ്‌), ജാഫർ ഷരീഫ് (ജനറൽ സെക്രട്ടറി), ഷാഹിൻ ഷാജഹാൻ (ട്രഷറർ) 

ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമത്തിന് പുതിയ നേതൃത്വം

ജിദ്ദ : തിരുവനന്തപുരം സ്വദേശി സംഗമത്തിന് (ടി.എസ്.എസ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തരുൺ രത്നാകരൻ (പ്രസിഡന്റ്‌), ജാഫർ ഷരീഫ് (ജനറൽ സെക്രട്ടറി), ഷാഹിൻ ഷാജഹാൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷബീർ സുബൈറുദ്ദീൻ, മൻസൂർ അബ്ദുൽ കലാം (വൈസ് പ്രസിഡന്റുമാർ), കൃഷ്ണ മൂർത്തി, മൗശ്മി ഷരീഫ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും മീഡിയ കൺവീനർ ആയി ഡെൺസൺ ചാക്കോയെയും ജീവകാരുണ്യ കമ്മിറ്റി കൺവീനറായി മുഹമ്മദ്‌ ബിജുവിനെയും തിരഞ്ഞെടുത്തു.

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷജീർ കണിയാപുരം, ഹാഷിം കല്ലമ്പലം, ഷംനാദ് കണിയാപുരം, ഹാജ പാച്ചലൂർ, റഹിം പള്ളിക്കൽ, നജീബ് വെഞ്ഞാറമൂട്, അജി ഡി പിള്ള, പ്രതാപൻ നായർ, നിസാം ശറഹ്ബൽ, ഫിർദൗസ് ഷെയ്ഖ്, വിജേഷ് ചന്ദ്രു, നാസർ കരമന, ഷാനവാസ്‌ കല്ലമ്പലം, ഷരീഫ് പോത്തൻകോട്, ജാഫർഷ ജലാലുദീൻ, ഷജീബ് നാസർ, ബിനോയ്‌ ജോസഫ്, സ്റ്റെവിൻ ഹെൻറി, സുമയ്യ ഷംനാദ്, അനു ഷാഹിൻ.

Tags:    
News Summary - Jeddah Thiruvananthapuram Swadeshi Sangam is the new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.