ജിദ്ദ റെയിൽവേ സ്​റ്റേഷനിൽ വൻ അഗ്​നിബാധ- VIDEO

ജിദ്ദ: ഹറമൈൻ റെയിൽവേയുടെ ജിദ്ദ സുലൈമാനിയയിലെ റെയിൽവേ സ്​റ്റേഷനിൽ വൻ അഗ്​നിബാധ. സ്​റ്റേഷന്​ അകത്തുള്ള കെട്ടി ടത്തിലാണ്​ തീപിടിത്തമുണ്ടായത്​. ഉച്ചക്ക്​ ഒരുമണിയോടെ തുടക്കം. അഗ്​നിബാധ തുടരുകയാണ്​.

കെട്ടിടത്തി​​​െൻറ നാലാം നിലയിൽ നിന്നാണ്​ തീപടർന്നത്​ എന്നാണ്​ വിവരം. ട്രെയിൻ സർവീസുകൾ റദ്ദാക്കി. ആർക്കും പരിക്കില്ലെന്നാണ്​ പ്രാഥമിക വിവരം. ആളുകളെ റെയിൽവേസ്​റ്റേഷനിൽ നിന്ന്​ ഒഴിപ്പിക്കുന്നുണ്ട്​.

Full View
Tags:    
News Summary - jeddah railway station fire accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.