ജി​ദ്ദ-​ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം എ​ൻ. ഉ​ണ്ണീ​ൻ കു​ട്ടി നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ-​ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു

ജി​ദ്ദ: ജി​ദ്ദ-​ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്ത്‌ കെ.​എം.​സി.​സി ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘മു​സാ​അ​ദ പെ​ൻ​ഷ​ൻ പ​ദ്ധ​തി’ ക​രു​വാ​ര​ക്കു​ണ്ട് മു​സ്‍ലിം ലീ​ഗ് ഓ​ഫി​സി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ​ൻ. ഉ​ണ്ണീ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്‌​ഘാ​ട​നം പി. ​ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ജി​ദ്ദ വ​ണ്ടൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി ട്ര​ഷ​റ​ർ ഷം​സു ഇ​ല്ലി​ക്കു​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ​ലി. ട്ര​ഷ​റ​ർ പി.​കെ. നാ​സ​ർ, എ.​കെ. ഹം​സ കു​ട്ടി, ബ​ഷീ​ർ ഹാ​ജി, കു​ഞ്ഞാ​പ്പു ക​ക്ക​റ, ഉ​വൈ​സ്, നാ​ണി ത​ങ്ങ​ൾ, ജി​ദ്ദ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ആ​സി​ഫ് ത​രി​ശ്, എ​ക്സി.​അം​ഗ​ങ്ങ​ളാ​യ ജം​ഷീ​ർ കു​ട്ട​ത്തി, ഷം​സു ചെ​രി​യ​ത്ത് പു​ൽ​വെ​ട്ട, അ​നീ​ഷ് കു​രു​ണി​യി​ൽ,ജോ. ​സെ​ക്ര​ട്ട​റി നൗ​ഫ​ൽ ക​ക്ക​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ ജി​ദ്ദ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​വെ​ട്ടി മാ​നു​പ്പ സ്വാ​ഗ​ത​വും ഷ​മീ​ർ ശ​മി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah-Karuvarakund Panchayat KMCC Pension Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.