മുജീബ് റഹ്മാനി, ലത്തീഫ് അരീക്കൻ, റാഷിദ് പൊന്മള, റഷീദ് അരിമ്പ്ര
ജിദ്ദ: കെ.എം.സി.സി ജിദ്ദ ഹലഗ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ശൈഖ് സാലിഹ് അഹ്മദ് ഇദ് രീസ് ഉദ്ഘാടനം ചെയ്തു. റഷീദ് അരിമ്പ്ര അധ്യക്ഷത വഹിച്ചു. ലത്തീഫ് അരീക്കൻ പ്രഭാഷണം നടത്തി. റിട്ടേണിങ് ഓഫിസർ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ സി.കെ.എ റസാഖ് മാസ്റ്റർ, നിരീക്ഷകന്മാരായ എറണാകുളം ജില്ല അധ്യക്ഷൻ അനസ് പെരുമ്പാവൂർ, കണ്ണൂർ ജില്ല ഉപാധ്യക്ഷൻ നൗഷാദ് ചപ്പാരപ്പടവ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുജീബ് റഹ്മാനി സ്വാഗതവും റാഷിദ് പൊന്മള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുജീബ് റഹ്മാനി (ചെയർമാൻ), അമാനുള്ള വടശ്ശേരി, സർജാസ് അഹ്മദ് എടവണ്ണ, ലത്തീഫ് എടത്തനാട്ടുകര, അസീസ് കോറാട് (വൈസ് ചെയർമാൻ), ലത്തീഫ് അരീക്കൻ (പ്രസി.), റഷീദ് അരീക്കോട്, ഹാരിസ് കൊടുവള്ളി, മുജീബ് കൊണ്ടോട്ടി, ഷാഫി വടശ്ശേരി (വൈസ് പ്രസി.), റാഷിദ് പൊന്മള (ജന. സെക്ര.), കെ.ടി. നജ്മുദ്ദീൻ വെള്ളില (ഓർഗ. സെക്ര.), ജമാൽ ബത്തേരി, ഹനീഫ കൊണ്ടോട്ടി, ഷറഫു ചാപ്പനങ്ങാടി (ജോയി. സെക്ര.), റഷീദ് അരിമ്പ്ര (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.