ഇസ്​ലാഹി സെൻറർ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

ജിദ്ദ: ‘നേർപഥത്തിൽ കരുത്തോടെ’ ഇസ്​ലാഹി​​​െൻറർ കാമ്പയിനോടനുബന്ധിച്ച് വളണ്ടിയേർസ് മീറ്റ്​ സംഘടിപ്പിച്ചു. അ ബദുൽ ഖാദർ കടവനാട് പ്രഭാഷണം നടത്തി. ശറഫിയ്യ ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വളണ്ടിയർ വിംഗ് അമീർ ഷമീർ സ്വലാഹി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഫുആദ് സമാൻ സംസാരിച്ചു. ജൈസൽ അബ്്ദുറഹ്്മാൻ ഖിറാഅത്ത് നടത്തി. കൺവീനർ സി.എച്ച് അബ്​ദുൽ ജലീൽ സ്വാഗതം പറഞ്ഞു.

Tags:    
News Summary - islahi center volunteer meet-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.