അ​ബ്ബാ​സ് ചെ​മ്പ​ൻ (പ്ര​സി.), മു​ഹ​മ്മ​ദ് ക​ബീ​ർ സ​ല​ഫി (ജ​ന. സെ​ക്ര.), അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ (ട്ര​ഷ.)

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

ജു​ബൈ​ൽ: കേ​ര​ളാ ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​െൻറ പ്ര​വാ​സി പോ​ഷ​ക ഘ​ട​ക​മാ​യ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജു​ബൈ​ലി​ൽ വെ​ച്ച് ന​ട​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് കെ.​എ​ൻ.​എം സം​സ്ഥാ​ന സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. അ​ബ്ബാ​സ് ചെ​മ്പ​ൻ (ജി​ദ്ദ) പ്ര​സി​ഡ​ൻ​റാ​യും, മു​ഹ​മ്മ​ദ് ക​ബീ​ർ സ​ല​ഫി (ജു​ബൈ​ൽ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും, അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ (യാ​മ്പൂ) ട്ര​ഷ​റ​റാ​യും ചു​മ​ത​ല​യേ​റ്റു.

മു​ജീ​ബ് അ​ലി തൊ​ടി​ക​പ്പു​ലം (റി​യാ​ദ്), അ​ജ്മ​ൽ മ​ദ​നി (അ​ൽ ഖോ​ബാ​ർ) എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ. സ​ക​രി​യ മ​ങ്ക​ട (ദ​മ്മാം), നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് (ജി​ദ്ദ) എ​ന്നി​വ​രെ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​റ​സാ​ഖ് സ്വ​ലാ​ഹി (റി​യാ​ദ്), ഗ​സാ​ലി ബ​റാ​മി (ജു​ബൈ​ൽ), അ​ബ്​​ദു​സ്സ​ലാം ബു​സ്താ​നി (റി​യാ​ദ്), മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (ത്വാ​ഇ​ഫ്), ശി​ഹാ​ബ് സ​ല​ഫി (ജി​ദ്ദ) എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ. അ​ബ്​​ദു​റ​ഷീ​ദ് റാ​ബി​ഗ്, അ​ബ്​​ദു​സ്സ​ലാം വാ​ദീ ദ​വാ​സി​ർ, ഹം​സ ഒ. ​നെ​ല്ലാ​യ (ജീ​സാ​ൻ), ജ​ഹ്ഫ​ർ ഖാ​ൻ (റാ​സ് ത​നൂ​റ), ഡോ. ​മു​ഹ​മ്മ​ദ് മ​നാ​ഫ് (ഖ​ത്വീ​ഫ്), അ​ബ്​​ദു​ന്നാ​സ​ർ തി​രൂ​ർ (മ​ക്ക), നി​സാ​ർ സ്വ​ലാ​ഹി (അ​ൽ ഖ​ർ​ജ്), നി​യാ​സു​ദ്ദീ​ൻ (റോ​യ​ൽ ക​മീ​ഷ​ൻ യാം​ബു), സ​നീ​ർ സ്വ​ലാ​ഹി (ബു​റൈ​ദ), ഷാ​ന​വാ​സ് (മ​ദീ​ന), ഉ​ബൈ​ദ് പാ​യി​പ്ര (അ​ൽ ഖോ​ബാ​ർ), എം. ​ഉ​സ്മാ​ൻ (അ​ഖ്റ​ബി​യ), അ​ൻ​വ​ർ പൊ​ൻ​മ​ള (അ​ൽ അ​ഹ്​​സ), അ​ഷ്റ​ഫ് ന​ന്മ​ണ്ട (ത്വാ​ഇ​ഫ്), മു​സ്ത​ഫ (ന​ജ്റാ​ൻ) എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കും. സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ പ്ര​വി​ശ്യ​ക​ളി​ലു​മു​ള്ള ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യ​വ​സ്ഥാ​പി​ത​മാ​യി ഏ​കോ​പി​പ്പി​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഇ​സ്‌​ലാ​മി​ക പ്ര​ബോ​ധ​ന​വും ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ ശ​രി​യാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും പ്ര​ഥ​മ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Indian Islamic Center Saudi National Committee established

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.