മ​ല​ർ​വാ​ടി റി​യാ​ദ് റൗ​ദ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

മ​ല​ർ​വാ​ടി റി​യാ​ദ് റൗ​ദ യൂ​നി​റ്റ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

റി​യാ​ദ്: മ​ല​ർ​വാ​ടി റൗ​ദ യൂ​നി​റ്റ് സ്വ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. സ്വ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ വേ​ഷ പ​ക​ർ​ച്ച​യോ​ടെ മ​ല​ർ​വാ​ടി അം​ഗ​ങ്ങ​ളാ​യ വി​ദാ​ദ് റ​ഷീ​ദ്, അ​ർ​വ ഫാ​ത്വി​മ, ലൗ​സ, ലെ​ന, ആ​യി​ഷ ബ​ഷീ​ർ, ഇ​ഷ ഫാ​ത്വി​മ, ഇ​സാ​ൻ മു​ഹ​മ്മ​ദ്, റ​യാ​ൻ അ​ബ്​​ദു​ല്ല, ഇ​ഷാ​ൻ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. ലം​ഹ, അ​ർ​വ ഫാ​ത്വി​മ, റ​ഫാ​ൻ, നിം​ഷാ​ൻ ബ​ഷീ​ർ, അ​സ്സ ഷി​ഹാ​ദ്, ഇ​ഷാ​ൽ, ഫാ​ത്വി​മ ലി​യാ, ഹ​നീ​ൻ അ​ഹ​മ്മ​ദ്, സൈ​ഹ ഷ​ർ​വി എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന്ന ജി​നു​ബും ഫ​വാ​സ് ഹാ​രി​സും ദേ​ശീ​യ ഗാ​നം കീ​ബോ​ർ​ഡി​ൽ വാ​യി​ച്ചു.

വി​ശി​ഷ്​​ട വ്യ​ക്തി​ക​ളു​ടെ പ്ര​ചോ​ദ​ന വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി മു​ഹ​മ്മ​ദ് ഫാ​യി​സ്‌, വ​ലീ​ദ് റ​ഷീ​ദ്, ലം​ഹ, ലൗ​സ, അ​സ ഷി​ഹാ​ദ്, ഇ​ഷാ​ൽ, ല​ന, ഫു​ർ​കാ​ൻ സി​ദ്ദീ​ഖ്, അം​ന മ​റി​യം, ബ​ർ​സ ഫാ​ത്വി​മ, അ​ബ്​​ദു​ൽ ഹ​ലീം, ഫാ​ഹിം സി​ദ്ദീ​ഖ്, ദ​യാ​ൻ ഇ​ക്ബാ​ൽ, ഹ​നി​യ ബി​ൻ​ത് സു​റൂ​ർ, ഇ​ഷാ​ൻ അ​ഹ​മ്മ​ദ്, റ​യാ​ൻ അ​ബ്​​ദു​ല്ല, നിം​ഷാ​ൻ ബ​ഷീ​ർ, മു​ഹ​മ്മ​ദ് റി​സി​ൽ, അ​ഫ്രി​ൻ സ​വാ​ദ്, ഹം​ദാ​ൻ എ​ന്നി​വ​ർ അ​ണി​നി​ര​ന്നു. അ​നാ​ൻ അ​ബ്​​ദു​ല്ല​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി. ത​നി​മ നോ​ർ​ത്ത് സോ​ൺ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ബി​ൻ ജ​മാ​ൽ കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം കൈ​മാ​റി.

അ​തി​ഥി​ക​ളാ​യി ഡോ. ​ഷ​ഹ​നാ​സ് ഷാ​ഹി​ർ, ഫ​വാ​സ് അ​ബ്​​ദു​ൽ റ​ഹീം എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മ​ല​ർ​വാ​ടി കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ റൈ​ജു മു​ത്ത​ലി​ബ്, ന​യ്സി സ​ജ്ജാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ന​യ്സി സ​ജ്ജാ​ദ് ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.