ഇംറാൻ ഖാൻ മദീനയിൽ

ജിദ്ദ: സ്​ഥാനമേറ്റ ശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്​ സൗദിയിലെത്തിയ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ മദീന മസ്​ജിദുന്നബവി സന്ദർശിച്ചു. മസ്​ജിദ്​ സുരക്ഷാസേന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുസ്​ലി അബ്​ദുറഹ്​മാൻ അൽമശദാൻ, മസ്​ജിദ്​ കാര്യാലയം ഉപമേധാവി ശൈഖ്​ സാലിഹ്​ ബിൻ ഖാലിദ്​ അൽമുസൈനി തുടങ്ങിയവരുടെ നേതൃത്വത്തിൽ അദ്ദേഹ​ത്തെ സ്വീകരിച്ചു. സൽമാൻ രാജാവി​​​​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​​​െൻറയും ക്ഷണത്തെ തുടർന്നാണ്​ ഇംറാൻ സൗദിയി​ലെത്തിയത്​.

Tags:    
News Summary - imrankhan madeena-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.