ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ്യ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഖോ​ബാ​ർ അ​പ്സ​ര ഹാ​ളി​ലെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ സ​മൂ​ഹ​ത്തി​​ന്റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ സം​ബ​ന്ധി​ച്ചു. റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ് ഇ.​കെ. സ​ലിം, നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് തു​ട​ങ്ങി നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ്രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ, കെ.​പി. മ​നോ​ജ്, സു​രേ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, കെ. ​ജ​യ​ൻ, ഷം​സീ​ർ കോ​റ​ളാ​യി, കെ.​പി. അ​ഷ്റ​ഫ്, മു​ഹ​മ്മ​ദ് സു​ധീ​ർ, സാ​ജി​ദ് മ​മ്മു, റ​സാ​ഖ് ക​ര​ക്ക​ണ്ടം തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.