???? ?????????? ????? ???? ???? ??? ????? ??????? ??????????? ?????? ??????????

ഇഫ്​താർപൊതി വിതരണം ചെയ്യാൻ ഹാഇൽ ഡെപ്യൂട്ടി ഗവർണറും

ഹാഇൽ: യാത്രക്കാർക്ക്​ ഇഫ്​താർപൊതി വിതരണം ചെയ്യാൻ ഹാഇൽ ഡെപ്യൂട്ടി ഗവർണർ അമീർ ഫൈസൽ ബിൻ ഫഹദും. നോമ്പ്​ തുറ സമയ ത്ത്​ ഹാഇലിലെ റോഡുകളിലുടെ പോകുന്ന സ്വദേശികളും വിദേശികളുമയാവർക്ക്​​ സന്നദ്ധ പ്രവർത്തകരോടൊപ്പം ഡെപ്യൂട്ടി ഗവർണർ ഇഫ്​താർപൊതി വിതരണം ​​​ചെയ്യാനെത്തിയത്.

സമൂഹ നോമ്പുതുറയിലും ഡെപ്യൂട്ടി ഗവർണർ പ​െങ്കടുക്കുത്തു. സാമൂഹ്യ സേവന പ്രവർത്തനങ്ങളോടുള്ള താൽപര്യവും അതിനുള്ള ​പ്രോത്​സാഹനവും വ്യക്​തമാക്കുന്നതാണ്​ ഡെപ്യൂട്ടി ഗവർണറുടെ ഇഫ്​താർ വിതരണമെന്ന്​ ഹാഇൽ വളണ്ടിയർ സൊസൈറ്റി സമിതി അധ്യക്ഷ ഇൗസ ഹുലൈയാൻ പറഞ്ഞു.

Tags:    
News Summary - ifhar-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.