representational imag
Posted On
date_range Updated On
date_range നടുറോഡിൽ സഡൻ ബ്രേക്കിട്ടാൽ കീശ കാലിയാകും
റിയാദ്: സൗദി അറേബ്യയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക. നടുറോഡിൽ അനാവശ്യമായി സഡൻ ബ്രേക്കിട്ടാൽ കീശ കാലിയാകും. അപ്രതീക്ഷിതമായി സഡൻ ബ്രേക്കിടുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. സഡൻ ബ്രേക്കിടുന്നത് പിന്നിലുള്ള വാഹനങ്ങളെ അപകടത്തിൽപെടുത്തുമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.