ജിദ്ദയിൽ ഐ.ഡി.സി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഹുസ്സൈൻ ബാഖവി പൊന്നാട് സംസാരിക്കുന്നു
ജിദ്ദ: ഐ.ഡി.സിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഐ.ഡി.സി അമീർ ഹുസ്സൈൻ ബാഖവി പൊന്നാട് റമദാൻ സന്ദേശം നൽകി.
പുതു തലമുറ ലഹരി ഉൾപ്പെടെയുള്ള തിന്മകൾക്ക് അടിമപ്പെടുന്നതിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സാംസ്കാരിക ബോധവൽക്കരണം സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്യാസ് കണ്ണമംഗലം സ്വാഗതവും മുഹമ്മദലി ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.