???????

മലയാളി റിയാദിൽ മരിച്ചു

റി​യാ​ദ്​: മ​ല​യാ​ളി റി​യാ​ദി​ൽ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​എ​ൻ പു​രം ആ​മ​ണ്ടൂ​ർ സ്വ​ദേ​ശി തൈ​പ്പ​റ​മ്പി​ൽ ഹൗ​സി​ൽ ഹു​സൈ​ൻ (53) ആ​ണ്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ മ​രി​ച്ച​ത്. റി​യാ​ദ്​ അ​ഖീ​ഖി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ ഉ​റ​ക്ക​ത്തി​ൽ നി​ന്നെ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ വ​ന്ന്​ നോ​ക്കി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. മൃ​ത​ദേ​ഹം ശു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ട്ടി​ൽ കൊ​ണ്ടു​പോ​കും. 15 വ​ർ​ഷ​മാ​യി റി​യാ​ദി​ലു​ള്ള ഇ​ദ്ദേ​ഹം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ്​ അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ​പോ​യി മ​ട​ങ്ങി​യ​ത്. ഭാ​ര്യ: വാ​ഹി​ദ. മ​ക്ക​ൾ: അ​ജ്​​മ​ൽ, റു​ഖ്​​സാ​ന, റ​സ്​​മി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ശം​സു​ദ്ദീ​ൻ, അ​യൂ​ബ്​ (ദ​മ്മാം), അ​ഷ്​​റ​ഫ്.
Tags:    
News Summary - husain-death-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.