Posted On
date_range Updated On
date_range ഹുദൈദ കെ.എസ് റിലീഫ് സെൻററിൽ ആദ്യജനനം
ജിദ്ദ: യമൻ ഹുദൈദയിലെ കിങ് സൽമാൻ റിലീഫ് സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ എയ്ഡ് (കെ.എസ് റിലീഫ്) ക്ലിനിക്കിൽ ആദ്യ ജനനം. ഹുദൈദ തുറമുഖ നഗരത്തിൽ കെ.എസ് റിലീഫിെൻറ ആഭിമുഖ്യത്തിലുള്ള ദുരിതാശ്വാസ ക്യാമ്പിലെ എമർജൻസി ക്ലിനിക്കിലാണ് ചൊവ്വാഴ്ച പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് ത്വയ്ബ എന്ന് പേരിട്ടു. പ്രവാചക നഗരമായ മദീനയുടെ മറ്റൊരുനാമമാണ് ത്വയ്ബ. കിങ് സൽമാൻ സെൻററിെൻറ പ്രവർത്തനങ്ങളോടുള്ള ആദര സൂചകമായാണ് ഇൗ പേര് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.