Posted On
date_range Updated On
date_range പ്രത്യേക പെരുന്നാൾ വിഭവങ്ങളുമായി ഹോട്ട് ആൻഡ് കൂൾ
ദോഹ: ബലി പെരുനാളിനോടനുബന്ധിച്ച് വിശിഷ്ട വിഭവങ്ങളും പ്രത്യേക പാക്കേജും അവതരിപ്പിച്ച് പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ ഹോട്ട് ആൻഡ് കൂൾ. തലശ്ശേരി ചിക്കൻ ദം ബിരിയാണിയും മട്ടൻ ദം ബിരിയാണിയും ഗ്രിൽഡ് ചിക്കനും ഒപ്പം രുചികരമാർന്ന അൽസയും പായസവും കൂടെ മലയാളിയുടെ ഇഷ്ടവിഭവമായ മുട്ടമാലയും 20, 26 റിയാലിന് സ്വന്തമാക്കാം. വൈവിധ്യമാർന്ന ജ്യൂസുകളും മൊജിറ്റോകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും ഡെലിവറി സൗകര്യമുള്ളതായും പാർട്ടി ഓർഡറുകൾക്കും ഡെലിവറിക്കും സൗജന്യമായി ബുക്കിങ് നടത്താമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 4444 5044, 5999 5044.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.