എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ കെ.കെ ഫാത്തിമ ക്ക് ഖുലൈസ്
കെ.എം.സി.സി ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി വിജയിയെ ആദരിച്ചു
ഖുലൈസ്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാഥിനി കെ.കെ. ഫാത്തിമയെ ജിദ്ദ ഖുലൈസ് കെ.എം.സി.സി അനുമോദിച്ചു. ഹ്രസ്വ സന്ദര്‍ശനാർഥം ഖുലൈസിലെത്തിയതായിരുന്നു ഫാത്വിമയും കുടുംബവും. അനുമോദന ചടങ്ങില്‍ ഹനീഫ മങ്കട, റഷീദ് എറണാകുളം, ജാബിര്‍ ചേലമ്പ്ര, അഷ്റഫ് കുഴികണ്ടന്‍, അഷ്റഫ് ചെറുകുളമ്പ്, ഇബ്രാഹീം വന്നേരി, ആരിഫ് പഴകത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.