സൗദി ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ഖദീജ നിസയെ ബെസ്റ്റ് വേ കൂട്ടായ്മ ആദരിക്കുന്നു
Posted On
date_range Updated On
date_range ഖദീജ നിസയെ ആദരിച്ചു
റിയാദ്: രാജ്യത്തെ പ്രഥമ ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഖദീജ നിസയെ ബെസ്റ്റ് വേ കൂട്ടായ്മ ആദരിച്ചു. രക്ഷാധികാരി ഗഫൂർ കൊയിലാണ്ടി പ്രശംസാഫലകം സമ്മാനിച്ചു. ചടങ്ങിൽ പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു.
അബ്ദുൽ മജീദ് പൂളക്കാടി, അലി ആലുവ, സലീം അർത്തിയിൽ, ഹാരിസ്, ഷുക്കൂർ ആലുവ, സലീം പാറയിൽമുക്ക്, രാധൻ പാലത്ത്, അബ്ദുൽ ഹക്ക്, ഷാഫി പള്ളിക്കൽ എന്നിവർ സംസാരിച്ചു. ഷാജഹാൻ കരുനാഗപ്പള്ളി സ്വാഗതവും ഹസ്സൻ പന്മന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.