ദമ്മാം: കിഴക്കൻ പ്രവിശ്യയുടെ കായികചരിത്രത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം ഹിറ്റേഴ്സ് ഗോൾഡൻ കപ്പ് ക്രിക്കറ്റ് ലീഗ് ടൂർണമെൻറ് ജൂക്കാ ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും.
മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇഹാൻ അറേബ്യ, യുനൈറ്റഡ് ജൂഖാ, ഫാസ്റ്റെക് വാരിയേഴ്സ്, അൽ ബിലാദി, പാന്തേഴ്സ്, ട്രാവൻകൂർ വാരിയേഴ്സ്, യുനിഫൈഡ് ബ്ലൂസ്, കെ.കെ.ആർ, സ്ട്രൈക്കേഴ്സ് നെടുമങ്ങാട്, സഫ അൽഅഹ്സ, ഡി.എം നജ്ദ്, ദോഹ റൊക്കെർസ് ടെക്നോമീഡിയ, കേരള ഹിറ്റേഴ്സ്, സൗദി റോയൽ ചലഞ്ചേഴ്സ് തുടങ്ങിയ ടീമുകൾ മാറ്റുരക്കും.
സൗദി കിഴക്കൻ പ്രവിശ്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് സമ്മാനിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.