ചികിത്സാ ധന സഹായം കൈമാറി

ജിദ്ദ: ഇരു വൃക്കകളും തകരാറിലായ മക്കരപ്പറമ്പ്​ -കാച്ചിനിക്കാട് സ്വദേശി കുന്നത്ത് ഉസ്മാ​​​െൻറ ചികിത്സ ധന സഹായം ഒ.ഐ.സി.സി മക്കരപ്പറമ്പ്​ മണ്ഡലം പ്രസിഡൻറ്​ ഇ.പി മുഹമ്മദലി ട്രഷറർ കെ.ടി നാസറിന്​ കൈമാറി. ചടങ്ങിൽ ഫൈസൽ മക്കരപ്പറമ്പ, വി ഹുസൈൻ, ഇബ്രാഹിം തേറമ്പാൻ, ഗഫൂർ ചുണ്ടയിൽ, ടി ലത്തീഫ്, ഹംസ പാലാത്തൊടി എന്നിവർ സംസാരിച്ചു. ശരീഫ് വടക്കാങ്ങര സ്വാഗതവും, കെ.ടി നാസർ നന്ദിയും പറഞ്ഞു. 

Tags:    
News Summary - help- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.