മുഹമ്മദ് ഷമീം നരിക്കുനി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range ഇന്ത്യൻ കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവുമായി സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗവും, സാമൂഹിക ക്ഷേമ വളന്റിയറും മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലെ കാർഡിയാക് സെന്റർ ക്ലിനിക്കൽ കോഓഡിനേറ്ററുമായ മുഹമ്മദ് ഷമീം നരിക്കുനി കൂടിക്കാഴ്ച നടത്തി. സൗദിയിലെ ആരോഗ്യ പ്രവർത്തകരുമായും മറ്റു പ്രവാസികളുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ താൻ കോൺസൽ ജനറലുമായി ചർച്ച ചെയ്തതായി മുഹമ്മദ് ഷമീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.