ഹൃദയാഘാതം; തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാത​​ത്തെ തുടർന്ന്​ തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസാണ് (56) മരിച്ചത്​.

അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 30 വർഷമായി സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സെയിൽസിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ഉഷ. മകൻ: അരവിന്ദ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ഡോ. സനാതനൻ അറിയിച്ചു.

Tags:    
News Summary - heart attack A native of Thrissur passed away in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.