Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. അബ്ദുൾറഹ്മാൻ നഗർ ചെണ്ടപ്പുറായ (സയ്യിദാബാദില്‍) താമസിക്കുന്ന പള്ളിയാളി സാഹിര്‍ ആണ് മരിച്ചത്. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഒമ്പത് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
പിതാവ്: പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടി, മാതാവ്: ചോലക്കൻ സഫീസ, ഭാര്യ: സുൽഫിയ, മക്കൾ: റാഷിദ തസ്‌നി, ശബ്ന ഫർഹാന, ശംന ശെറിൻ, മുഹമ്മദ് അജ്മൽ, മരുമകൻ: മുഹമ്മദ് റാഫി, സഹോദരങ്ങൾ: മജീദ്, അബ്ദുസമദ്, ഫൈസൽ, ആസിയ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.