അ​ബൂ​ബ​ക്ക​ർ ഹാ​ജി വ​ണ്ടൂ​ർ, അ​ബൂ​ബ​ക്ക​ർ എ.​പി അ​രി​മ്പ്ര, അ​സ്റ​ത്ത് വെ​ള്ളി​ല, ന​വാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ

ഹരാസാത്ത് ഏരിയ കെ.എം.സി.സി കമ്മിറ്റി രൂപവത്കരിച്ചു

ജിദ്ദ: കെ.എം.സി.സി ഹരാസാത്ത് ഏരിയ സമ്മേളനം ജിദ്ദ സെൻട്രൽ കമ്മിറ്റി അംഗം ശിഹാബ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ഹുസൈൻ കരിങ്കറ അധ്യക്ഷത വഹിച്ചു.

ജില്ല ഭാരവാഹി ജലാൽ തേഞ്ഞിപ്പലം സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറും സെൻട്രൽ കമ്മിറ്റി അംഗവുമായ ശിഹാബ് താമരക്കുളം, നിരീക്ഷകൻ ജലാൽ തേഞ്ഞിപ്പലം എന്നിവർ നിയന്ത്രിച്ചു. ജലീൽ ഒഴുകുർ സ്വാഗതവും നവാസ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: അബൂബക്കർ ഹാജി വണ്ടൂർ (ചെയർമാൻ), അബൂബക്കർ എ.പി അരിമ്പ്ര (പ്രസി.), അസ്റത്ത് വെള്ളില (ജന. സെക്ര.), നവാസ് പെരിന്തൽമണ്ണ (ട്രഷറർ), ഷെരീഫ് കൊട്ടുകര, അഷ്‌റഫ്‌ ചുക്കാൻ, മജീദ് ഒഴുകുർ, അഷ്‌റഫ്‌ വട്ടോളി (വൈ. പ്രസി.), ജംഷീർ ഒഴുകുർ, ശിഹാബ് പുഴക്കാട്ടിരി, ഉമർ അരിമ്പ്ര, തഹ്സി മഞ്ചേരി (ജോ. സെക്ര.), ജലീൽ ഒഴുകുർ, ഇസ്മാഈൽ മുണ്ടക്കുളം, ഹുസൈൻ കരിങ്കറ, ശിഹാബ് കണ്ണമംഗലം (ഉപദേശക സമിതി).

Tags:    
News Summary - Harasat Area KMCC Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.