Posted On
date_range Updated On
date_range പാലക്കാട് സ്വദേശിയായ ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു
മക്ക: മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി വഴുവക്കോട് കാസിം (70) ആണ് മരിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയ്ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഹജ്ജിന് എത്തിയത്. ഉംറ നിർവഹിച്ച് ഹജ്ജിനുള്ള കാത്തിരിപ്പിനിടെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.