????????????? ????????????? ????? ???? ?????? ??????? ???????? ???. ????????????? ??????????? ???????????????????????????? ?????????????? ?????????????

അമേരിക്കൻ സ്​ഥാനപതി ഹജ്ജ് ​മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

ഹ​ജ്ജി​നെ​ത്തു​ന്ന അ​മേ​രി​ക്ക​ൻ തീ​ർ​ഥാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഹ​ജ്ജ്​ ഒ​രു​ക്ക​ങ്ങ ​ളും ച​ർ​ച്ച ചെ​യ്​​തു
ജി​ദ്ദ: അ​മേ​രി​ക്ക​ൻ സ്​​ഥാ​ന​പ​തി ജോ​ൺ അ​ബീ സൈ​ദും ഹ​ജ്ജ്​ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ന്ദ​​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇൗ ​വ​ർ​ഷം ഹ​ജ്ജി​നെ​ത്തു​ന്ന അ​മേ​രി​ക്ക​ൻ തീ​ർ​ഥാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഹ​ജ്ജ്​ ഒ​രു​ക്ക​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. ഹ​ജ്ജ്-​​ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​രാ​ധ​ന ക​ർ​മ​ങ്ങ​ൾ ആ​ശ്വാ​സ​ത്തോ​ടും എ​ളു​പ്പ​ത്തി​ലും ചെ​യ്യാ​ൻ സൗ​ദി ഭ​ര​ണ​കൂ​ടം ഒ​രു​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​ൻ സ്​​ഥാ​ന​പ​തി ന​ന്ദി അ​റി​യി​ച്ചു.
Tags:    
News Summary - hajj minister-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.