ഹാഇൽ ഒ.ഐ.സി.സി പുതുവർഷ കലണ്ടറിന്റെ പ്രകാശനം നിസാം അലി പാറക്കോട് നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഹാഇൽ ഒ.ഐ.സി.സി കലണ്ടർ പ്രകാശനം
ഹാഇൽ: ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടറിന്റെ പ്രകാശനം അൽ ഹബീബ് ആശുപത്രി മാനേജിങ് ഡയറക്ടർ നിസാം അലി പാറക്കോട് നിർവഹിച്ചു. ഒ.ഐ.സി.സിയിലേക്ക് വന്നവർക്കുള്ള മെംബർഷിപ് വിതരണവും നടന്നു. രക്ഷാധികാരി ചൻസ അബ്ദുറഹ്മാൻ രണ്ടാംഘട്ട മെംബർഷിപ്പിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. സെൻട്രൽ പ്രസിഡൻറ് ഹൈദരലി കാസിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു തേക്കട സ്വാഗതം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.