റിയാദ്: ‘ഗൾഫ് മാധ്യമം’ ജെറ്റ് എയർവേയ്സുമായി സഹകരിച്ച് നടപ്പാക്കിയ ആന്വൽ സബ്സ്ക്രിപ്ഷൻ സ്കീമിലെ വിജയികളെ തെരഞ്ഞെടുത്തു. സ്കീമിൽ അംഗമായവരിൽ നിന്ന് നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് സമ്മാനം. വിജയികൾക്ക് നാട്ടിലേക്കുള്ള ജെറ്റ് എയർവേയ്സിെൻറ വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും. വിജയികളുടെ പേര് വിവരം:
റിയാദ്: അബൂബക്കർ ദഹ്റാൻ, മുഹമ്മദ് നൗഫൽ, ജേക്കബ്.
ജിദ്ദ: ജാബിർ, സാദിഖ്, അബ്ദുൽ മജീദ്.
ദമ്മാം: നവാസ്, മാത്യു, നസീം.
ജുബൈൽ: ഹമീദലി, ബിജു.
ഖഫ്ജി: തോമസ്.
വിജയികളെ ജെറ്റ് എയർവേയ്സ് ജനറൽ മാനേജർ ബിജു വിജയൻ അഭിനന്ദിച്ചു.
വിശദ വിവരങ്ങൾ വിജയികളെ ഉടൻ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.