പെരുമ്പാവൂർ സ്വദേശിനി മദീനയിൽ മരിച്ചു

 മദീന: ഉംറ നിർവഹിച്ച് മദീന സന്ദര്‍ശനത്തിനെത്തിയ എറണാകുളം  പെരുമ്പാവൂർ ഒക്കൽ സ്വദേശിനി ചിറക്കാത്തൊടി ജമീല (65) നിര്യാതയായി. ഭർത്താവ് അബ്​ദുറഹ്​മാ​​െൻറ കൂടെ ഉംറ നിർവഹിച്ച്​  മദീനയിലെത്തിയതായിരുന്നു.  
 ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന്​ മക്കയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം താമസിക്കുന്ന ഹോട്ടലിലാണ്​ മരണം. ഞായറാഴ്ച നാട്ടിലേക്ക് പോകേണ്ടതായിരുന്നു. മക്കൾ: ജലാൽ, സജീന.   മൃതദേഹം ശനിയാഴ്ച്ച പുലർച്ചെ ബഖിയയില്‍ ഖബറടക്കി.
Tags:    
News Summary - GULF DEATH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.