Posted On
date_range Updated On
date_range ഉംറ തീർഥാടക മക്കയിൽ മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയ മലയാളി ഉംറതീർഥാടക മക്കയിൽ മരിച്ചു. തൃശ്ശൂർ എടമുട്ടം സ്വദേശിനി കുമംകണ്ടത്ത് ഖദീജ (58) ആണ് മരിച്ചത്. പരേതനായ കരികണ്ടത്ത് അബൂബക്കറിെൻറ ഭാര്യയാണ്.
മകൻ അബ്ദുൽ ഗഫൂർ, മരുമകൾ സാജിത, പേരമക്കളായ ഗൽഫാൻ, ഫർസാന എന്നിവർക്കൊപ്പമാണ് ഉംറനിർവഹിക്കാൻ എത്തിയത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.