ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജി.​കെ.​പി.​എ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി.​കെ.​പി.​എ) റി​യാ​ദ് ഘ​ട​കം പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.

റോ​യ​ൽ സ്പൈ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് പൂ​ള​ക്കാ​ടി​ക്ക്​ ക​ല​ണ്ട​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. അം​ഗ​ങ്ങ​ൾ​ക്ക് ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഉ​ണ്ണി​യാ​ട്ടി​ൽ, ര​ക്ഷാ​ധി​കാ​രി നി​ഹാ​സ് പാ​നൂ​ര്, എ​ക്സി​ക്യൂ​ട്ടിവ് അം​ഗ​ങ്ങ​ളാ​യ ഷെ​രീ​ഫ് ത​ട്ട​താ​ഴ​ത്ത്, ബൈ​ജു ആ​ൻ​ഡ്രൂ​സ്, അ​ഷ്റ​ഫ് പ​ള്ളി​ക്ക​ൽ, ഷാ​ന​വാ​സ്‌ വെം​ബ്ലി, കെ.​ടി. അ​നീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - GKPA-released-New-Year-Calendar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.