ജി.​കെ.​പി.​എ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജി.​കെ.​പി.​എ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്​: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി.​കെ.​പി.​എ) പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. റി​യാ​ദ്​ സു​ലൈ​മാ​നി​യ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ പ്ര​കാ​ശ​നം ചെ​യ്​​തു.

ര​ക്ഷാ​ധി​കാ​രി ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങി. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് പൂ​ള​ക്കാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി നി​ഹാ​സ് പാ​നൂ​ർ, എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ടി.​എ. ഇ​ബ്രാ​ഹിം, ബൈ​ജു ആ​ൻ​ഡ്രൂ​സ്, ജാ​ഫ​ർ മ​ണ്ണാ​ർ​ക്കാ​ട്, അ​ഷ്റ​ഫ് പ​ള്ളി​ക്ക​ൽ, ഷാ​ന​വാ​സ്‌, ഷൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഉ​ണ്ണി​യാ​ട്ടി​ൽ സ്വാ​ഗ​ത​വും ശ​രീ​ഫ് ത​ട്ട​താ​ഴ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - GKPA released New Year Calendar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.