സി.എച്ച് സെൻറർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനുള്ള ജിദ്ദ ബലദ് ഏരിയ കെ.എം.സി.സിയുടെ ഫണ്ട് കൈമാറുന്നു
Posted On
date_range Updated On
date_range സി.എച്ച് സെൻററിന് ഫണ്ട് കൈമാറി
ജിദ്ദ: നിർധനരായ രോഗികൾക്ക് ആശ്വാസമായി കേരളത്തിലെ മെഡിക്കൽ കോളജുകൾക്കും മറ്റു പ്രധാന ആശുപത്രികൾക്കും സമീപം പ്രവർത്തിക്കുന്ന സി.എച്ച് സെൻറർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്ക് ജിദ്ദ ബലദ് ഏരിയ കെ.എം.സി.സി കമ്മിറ്റി നൽകുന്ന ഫണ്ട് കൈമാറി.
ഭാരവാഹികളായ സി.സി. കരീം, അഷ്റഫ്, ടി.ടി. അഷ്റഫ്, കോണി നുഫൈൽ എന്നിവർ ചേർന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ടിനാണ് ഫണ്ട് കൈമാറിയത്.മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.