Posted On
date_range Updated On
date_range 400 പേരുമായി ഫ്രഞ്ച് കപ്പൽ ജിദ്ദ തുറമുഖത്ത്
ജിദ്ദ: സുഡാനിൽനിന്ന് 400 പേരുമായി ഫ്രഞ്ച് കപ്പൽ ജിദ്ദ തുറമുഖത്തെത്തി. ‘ലോറിൻ’ എന്ന കപ്പലിൽ ഫ്രഞ്ച് പൗരന്മാരും സുഡാനിലെ യു.എൻ ജീവനക്കാരുമാണുള്ളത്. ഫ്രഞ്ച് നാവികസേനക്കു കീഴിലെ കപ്പലാണ് ജിദ്ദയിലെത്തിയതെന്നും സൗദി അധികൃതരുമായി സഹകരിച്ച് കപ്പലിലുള്ളവരെ സ്വീകരിച്ചതായും ജിദ്ദയിലെ ഫ്രഞ്ച് കോൺസൽ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.