കോ​വി​ഡ്​ കാ​ല​ത്ത്​ മി​ക​ച്ച ആ​തു​ര​സേ​വ​നം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും ശി​ഫ മ​ല​യാ​ളി സ​മാ​ജം ആ​ദ​രി​ച്ച ച​ട​ങ്ങ്​ ഡോ. ​രാ​മ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ശി​ഫ മ​ല​യാ​ളി സ​മാ​ജം ഫൗ​ണ്ടേ​ഴ്സ്​ ആ​ദ​രി​ച്ചു

റി​യാ​ദ്​: കോ​വി​ഡ്​ കാ​ല​ത്ത്​ മി​ക​ച്ച ആ​തു​ര​സേ​വ​നം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും ശി​ഫ മ​ല​യാ​ളി സ​മാ​ജം ആ​ദ​രി​ച്ചു. റി​യാ​ദ്​ ശി​ഫ​യി​ലെ റ​ഹ്​​മാ​നി​യ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ന​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ബാ​ബു കൊ​ടു​ങ്ങ​ല്ലൂ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

ഡോ. ​രാ​മ​ച​ന്ദ്ര​ൻ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഡോ. ​ആ​മി​ന സെ​റി​ൻ കോ​വി​ഡി​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. ന​ഴ്സ് സി​ന്ധു ഷാ​ജി കോ​വി​ഡ് കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു. ച​ട​ങ്ങി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട മ​റ്റു ന​ഴ്സു​മാ​രും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ക​ൺ​വീ​ന​ർ ജി​തി​ൻ മാ​ത്ത​ൻ, ജോ​ർ​ജ്, റി​ജേ​ഷ്​ ബാ​ബു, രാ​ജു നാ​ലു​പ​റ​യി​ൽ, ഷി​ബു നി​ല​മേ​ൽ, അ​ശോ​ക​ൻ പാ​നൂ​ർ, ഷാ​ന​വാ​സ് കൊ​ട്ടി​യം, കെ.​ടി. ഷാ​ന​വാ​സ്, കൃ​ഷ്ണ​ൻ, പ്ര​ദീ​പ്, സു​രേ​ഷ്, ഫ്രാ​ൻ​സി​സ്, അ​ഖി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​ഫ്സ​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​ധി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.