കു​ഞ്ഞി​മൊ​യ്‌​തീ​ൻ

മുൻ പ്രവാസി കുഞ്ഞിമൊയ്‌തീൻ നാട്ടിൽ നിര്യാതനായി

യാം​ബു: മു​ൻ പ്ര​വാ​സി​യും മ​ല​പ്പു​റം ചെ​റു​കു​ള​മ്പ് സ്വ​ദേ​ശി​യു​മാ​യ വെ​ട്ടു​കാ​ട്ട് കു​ണ്ടി​ൽ കു​ഞ്ഞി​മൊ​യ്‌​തീ​ൻ (55) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. സൗ​ദി യാം​ബു ടൗ​ൺ അ​ബൂ​ബ​ക്ക​ർ മ​സ്‌​ജി​ദി​ന് എ​തി​ർ​വ​ശ​മു​ള്ള ‘സ​ലൂ​ൺ മി​ഹാ​ലി​ഫി’​ൽ നാ​ലു വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്‌​തി​രു​ന്ന മൊ​യ്‌​തീ​ൻ 2011ൽ ​പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങി​യി​രു​ന്നു.

ച​ട്ടി​പ്പ​റ​മ്പി​ൽ സ​ഹോ​ദ​ര​ൻ ഹം​സ​യോ​ടൊ​പ്പം സ​ലൂ​ൺ ന​ട​ത്തു​ക​യാ​യി​രു​ന്നു.

ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.

പി​താ​വ്: പ​രേ​ത​നാ​യ ബാ​പ്പു. മാ​താ​വ്: പ​രേ​ത​യാ​യ ന​ഫീ​സ. ഭാ​ര്യ: റ​ദീ​ന. മ​ക്ക​ൾ: ഫാ​സി​ൽ, ഫാ​യി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​സ, അ​ബ്​​ദു​ൽ അ​സീ​സ്, പ​രേ​ത​നാ​യ അ​ല​വി, ക​ദി​യ്യ​ക്കു​ട്ടി, സൈ​ന​ബ, പ​രേ​ത​യാ​യ പാ​ത്തു​മ്മ.

Tags:    
News Summary - Former expatriate Kunjimoydheen passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.