സൗദിയിൽ മാർച്ചോടെ ആദ്യ സിനിമ തിയറ്റർ

ജിദ്ദ: സൗദി അറേബ്യയിൽ തിയറ്ററുകൾക്ക്​ ലൈസൻസ്​ നൽകാൻ തീരുമാനമായി. ലൈസൻസ്​ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി സാംസ്​കാരിക വകുപ്പ്​ മന്ത്രി അവ്വാധ്​ ബിൻ സാലിഹ്​ അൽ അവ്വാധ്​ അറിയിച്ചു. 

അടുത്തവർഷം മാർച്ച്​ മാസത്തോടെ ആദ്യ തിയറ്റർ പ്രവർത്തനം ആരംഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു. മൂന്നരപ്പതിറ്റാണ്ടുകൾക്ക്​ ശേഷമാണ്​ സൗദിയിൽ തിയറ്ററുകൾക്ക്​ പ്രവർത്തനാനുമതി ലഭിക്കുന്നത്​.
 

Tags:    
News Summary - First Film Theater In Saudi - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.