Posted On
date_range Updated On
date_range ജിദ്ദയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു
ജിദ്ദ: തീ പൊള്ളലേറ്റ് ജിദ്ദ കിങ് അബ്ദുൽ അസീസ് മഹജർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മഞ്ചേരി പാപ്പിനിപ്പാറ പള്ളിയാളിപ്പടി ചുള്ളിയിൽ പരേതനായ വടക്കു വീട്ടിൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാെൻറ മകൻ അബ്ദുൽ കബീറാണ് (42) മരിച്ചത്. കബീർ ഓടിച്ചിരുന്ന ലോറി മറിഞ്ഞ് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: ഏലാച്ചോല ഹസീന (വെള്ളില). മക്കൾ : അസ്മിത, അഫ്നിത, അൻഷിദ, അഷ്ലിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.