ജയന്റെ കുടുംബത്തിനുള്ള ധനസഹായം സത്യജിത് ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range നാട്ടിൽ മരിച്ച ജയന്റെ കുടുംബത്തിന് സഹായം
ജുബൈൽ: നവോദയ എൻ.എസ്.എച്ച് യൂനിറ്റിൽ അംഗമായിരിക്കെ നാട്ടിൽ മരിച്ച ജയന്റെ കുടുംബ സഹായ ഫണ്ട് എൻ.എസ്.എച്ച് യൂനിറ്റ് സെക്രട്ടറി സത്യജിത് ചെക്കായി ജയന്റെ കുടുംബത്തിന് വേണ്ടി ഏറ്റുവാങ്ങി.
എൻ.എസ്.എച്ച് കോർട്ട് ക്യാമ്പ് ക്ലസ്റ്ററിൽ നടന്ന ചടങ്ങിൽ ജുബൈൽ റീജനൽ കമ്മിറ്റി ചെയർമാൻ ഷാജിദീൻ നിലമേൽ, ഏരിയ സാമൂഹിക ക്ഷേമ ചെയർമാൻ സുബീഷ് കൺവീനർ, അനൂപ് എന്നിവർ ചേർന്ന് കൈമാറി. ഏരിയ പ്രസിഡന്റ് അജയ് ആലുവ, ഏരിയ ജോയന്റ് സെക്രട്ടറി സഖാവ് സുജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.