ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിക്ക് ചികിത്സാസഹായമായി
സ്വരൂപിച്ച തുക കോളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. ശശിധരൻ കൈമാറുന്നു
Posted On
date_range Updated On
date_range ചികിത്സ സഹായം നൽകി
ദമ്മാം: ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ല കമ്മിറ്റി മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിക്ക് ചികിത്സ സഹായത്തിനുവേണ്ടി സ്വരൂപിച്ച തുക കോളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ കൈമാറി. മണ്ഡലം പ്രസിഡൻറ് ഷാജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അമൽ, എൻ.കെ. മുസ്തഫ, ഹക്കിം മയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു. സഹായിച്ചവർക്ക് ജില്ല പ്രസിഡൻറ് മുസ്തഫ നണിയൂർ നമ്പ്രം, ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ എന്നിവർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.