എഫ്.സി മുറബ്ബ ചാമ്പ്യൻസ് ട്രോഫി: യർമൂക് എഫ്.സി ജേതാക്കൾ

റി​യാ​ദ്: എ​ഫ്.​സി മു​റ​ബ്ബ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ യ​ർ​മൂ​ക് എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. റി​യാ​ദി​ലെ അ​ൽ ഇ​സ്ഖാ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ സ​ഫ​റാ​ത് എ​ഫ്.​സി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സു​ജ​ൻ ലാ​മ​യെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ ആ​യി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​ർ ആ​യി ഫ​വാ​സി​നെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി മു​ഹ​മ്മ​ദ് ന​സീ​ഫ് അ​ർ​ഷാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മു​റ​ബ്ബ ബ്രാ​ഞ്ച്​ ജ​ന​റ​ൽ മാ​നേ​ജ​ർ സ​മീ​ർ ചാ​ത്തോ​ളി, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഇ.​കെ. ഫൈ​സ​ൽ, മാ​നേ​ജ​ർ​മാ​രാ​യ ഒ.​കെ. ഫൈ​സ​ൽ, ലാ​ലു വ​ർ​ക്കി, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ നി​തി​ൻ ബ​ഹ​നാ​ൻ, ഇ​ർ​ഷാ​ദ്, സു​ഹൈ​ൽ, അ​ബ്​​ദു​നാ​ഫി, ആ​ബി​ദ് മു​ണ്ട, ജം​ഷി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - FC Murabba Champions Trophy-Yarmouk FC winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.