പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ഷ്‌​റ​ഫ് ആ​ക്കോ​ടി​നു​ള്ള ഐ.​സി.​എ​ഫ് ഉ​പ​ഹാ​രം കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി ന​ൽ​കു​ന്നു

അ​ഷ്‌​റ​ഫ് ആ​ക്കോ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാം​ബു: ഒ​മ്പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം ആ​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ഷ്‌​റ​ഫ് മാ​സ്റ്റ​ർ​ക്ക് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാം​ബു അ​ൽ ഇ​സ്‌​റ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ഷ്‌​റ​ഫ് മാ​സ്റ്റ​ർ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഐ.​സി.​എ​ഫ് യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​മാ​യ അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ വി​ദ്യാ​ഭ്യാ​സ സ​മി​തി സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി ജീ​ലാ​നി ന​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ ചെ​റു​വ​ണ്ണൂ​ർ, മു​ഹ​മ്മ​ദ​ലി ആ​ർ​ക്കോ​മ കു​റു​ക്കോ​ൾ, റ​ഫീ​ഖ് താ​നൂ​ർ, അ​ബ്ദു​ൽ ഹ​കീം പൊ​ന്മ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ് മാ​സ്റ്റ​ർ​ക്കു​ള്ള ഐ.​സി.​എ​ഫ് ഉ​പ​ഹാ​രം കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി ച​ട​ങ്ങി​ൽ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി ക​ളി​യാ​ട്ട​മു​ക്ക് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് നെ​ച്ചി​യി​ൽ കാ​ളി​കാ​വ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഷ്‌​റ​ഫ് മാ​സ്റ്റ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - farewell to Ashraf Acode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.