Posted On
date_range Updated On
date_range ‘നമ്മൾ ചാവക്കാട്ടുകാർ’ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
റിയാദ്: 'നമ്മൾ ചാവക്കാട്ടുകാർ' സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 3ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ നടക്കുന്ന ക്യാംമ്പിൽ സ്ത്രീകൾക്കും പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് 0568499307 / 0505789270 / 0557850067 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.