നാട്ടിലേക്ക് മടങ്ങുന്ന കെ.എസ്. നസീറിന് ഒ.ഐ.സി.സി
ഉനൈസ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ബുറൈദ: ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോവുന്ന ഒ.ഐ.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി മുൻ എക്സി.അംഗം കെ.എസ്. നസീറിന് യാത്രയയപ്പ് നൽകി. വിമാന ടിക്കറ്റും ഓർമഫലവും കൈമാറി. പ്രസിഡൻറ് സാലി കരുവാറ്റ അധ്യക്ഷത വഹിച്ചു. ഭാരവാഹികളടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.