പാഷ
Posted On
date_range Updated On
date_range പ്രവാസി നാട്ടിൽ മരിച്ചു
ജുബൈൽ: ദീർഘകാലം ജുബൈലിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു. ജുബൈൽ ഗോൾഡ് മാർക്കറ്റിന് സമീപം ലാമി സൂപ്പർ മാർക്കറ്റ് നടത്തിയിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ട് കോണം സ്വദേശി പാഷാ ആണ് മരിച്ചത്.
ഹൃദയസംബന്ധമായ രോഗം മൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഒരു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിൽ പോയത്. നാല് പതിറ്റാണ്ട് ജുബൈലിൽ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ: സലീമ. മക്കൾ: ഇബ്രാഹിം ബാദുഷ, ഷഹാന ബാദുഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.